സുഖത്തിനും ദുഖത്തിനും കാരണം?
ഭാഗവതം 11/23/43(ഭിക്ഷു ഗീത)
നായം ജനോ മേ സുഖദു:ഖ ഹേതു:
ന ദേവതാത്മാ ഗ്രഹകർമമകാലാ:
മന: പരം കാരണമാമനന്തി
സംസാരചക്രം പരിവർത്തയേദ യത്
എന്റെ സുഖത്തിനും ദുഖത്തിനും കാരണം ഈ ലോകമോ,ഈശ്വരനോ,ദേവന്മാരോ,സൂര്യാദി ഗ്രഹങ്ങളോ,കർമമോ കാലമോ അല്ല.പ്രപഞ്ചചക്രത്തെ ഉരുട്ടുന്ന മനസ്സുതന്നെയാകുന്നു കാരണം.

No comments:
Post a Comment