നാരദഭക്തി സൂത്രം പതിനെട്ടാം ദിവസം DAY 18
8. നിരോധസ്‌തു ലോകവേദവ്യാപാരന്യാസഃ-
ഈ വൈരാഗ്യം ലൗകികവും മതപരവുമായ,
സകല വ്യാപാരങ്ങളെയും പരിപൂര്‍ണ്ണമായി ത്യജിക്കുന്നതിലാണ്.
വീണ്ടും നാരദര് 'തു' എന്നു പറയുന്നു.
ഭക്തിശാസ്‌ത്രത്തില് 'തു' എന്നുള്ളതിന് വളരെ അര്‍ത്ഥമുണ്ട്.
അതാകട്ടെ എന്നു പറഞ്ഞാല്‍ അത് ഇതാണ്,
ഇതുവരെ കേട്ടതൊന്നുമല്ല.
നിരോധഃ തു - ത്യാഗം-ഈ പരിത്യാഗമാകട്ടെ
ലോകഃ - ലോകത്തിലെ ഓരോ കര്‍മ്മങ്ങള് അതിനെ ഭൗതികമെന്ന്,
ലൗകികമെന്നൊക്കെ പേര് കൊടുത്തിട്ടുണ്ട്. കൂടാതെ, വേദ എന്നു പറഞ്ഞാല്‍ മതപരമായിട്ടുള്ള ആചാരങ്ങളും അനുഷ്‌ഠാനങ്ങളും എല്ലാം തന്നെ ഉള്‍പ്പെടും. അങ്ങനെയുള്ള വ്യാപരങ്ങളില്‍ നിന്നൊക്കെയുള്ള പൂര്‍ണ്ണമായ ന്യാസഃ ഉപേക്ഷയാണ് നിരോധഃ എന്നു പറയുന്നത്. ലൗകികമായിട്ടും വൈദികമായിട്ടുമുള്ള എല്ലാ വ്യാപാരങ്ങളില്‍ നിന്നുമുള്ള പൂര്‍ണ്ണമായ വിടുതല്‍ ഇതിനെയാണ് നിരോധഃ
സാധാരണക്കാരായ നമ്മളെ സംബന്ധിച്ച് ഇത് എത്രത്തോളം പ്രായോഗികമാണ്.
കാരണം നമുക്ക് ഒരുപാട് ജോലികളുണ്ട്. ഇതൊക്കെ മതിയാക്കണമെന്നാണോ ?
അല്ല.
എന്താണ് നിരോധം?
ലൗകികമായും വൈദികമായിട്ടുമുള്ള എല്ലാ കര്‍മ്മങ്ങളുടെയും ഉപേക്ഷയാണ് നിരോധം.
ആ നിരോധം ബാഹ്യമായിട്ടല്ല,
ആന്തരികമായിട്ടു തന്നെയാണ്.
അതിനെക്കുറിച്ചു പറയാന്‍ പോവുകയാണ്. .........

(തുടരും...)
No comments:
Post a Comment