നാരദഭക്തി സൂത്രം Day 17
പതിനേഴാം ദിവസം
പതിനേഴാം ദിവസം
7. സാ ന കാമയമാനാ, നിരോധരൂപത്വാത്
ഈ പ്രേമഭക്തിയില്‍ ആഗ്രഹത്തിന്റെ ഒരു കണികപോലും ഇല്ല
സാ -ആ ഭക്തി, ന കാമയമാനാ.
ആഗ്രഹം എന്നൊന്ന് അതിന്റെ പിറകില്‍ ഇല്ല.
അപ്പോള്‍ ആഗ്രഹിക്കരുതെന്നാണോ സ്വാമീ ?
ആഗ്രഹമില്ലെങ്കില്‍ ജീവിതമില്ലല്ലോ സ്വാമീ ?
സ്വാമി തന്നെ സ്വാമിയാവണമെന്ന് ആഗ്രഹിച്ചട്ടല്ലേ സ്വാമിയായത്.
ആണോ ?
ആര് പറഞ്ഞു?
അല്ലേയല്ല !
നിങ്ങളു നിങ്ങളുടെ കാര്യംപറയൂ...
സ്വാമിയുടെ കാര്യം അവിടെയിരിക്കട്ടെ.
നിങ്ങള് ആഗ്രഹിക്കുന്നത് ആയിത്തീരുന്നുണ്ടോ ?
ആയിത്തീരുന്നതിന് കാമവുമായി ഒരു ബന്ധവുമില്ല.
ദേവര്‍ഷി ഭക്തി സൂത്രത്തില്‍ ആഗ്രഹങ്ങള്‍ പാടില്ലാ എന്നു പറഞ്ഞു.
ഭക്തിക്ക് ആഗ്രഹത്തിന്റെ ഒരംശംപോലും ഉണ്ടാകരുത്.
എന്തുകൊണ്ടെന്നാല്‍ "നിരോധരൂപത്വാത്" അതിന്റെ രൂപം തന്നെ പരിത്യാഗമാണ്. പരിത്യാഗമാണ് ഭക്തി.
സന്യാസത്തിന്റെ ലക്ഷണമാണ് ഭക്തന്റെ ലക്ഷണം.
ഭക്തിയുടെ ലക്ഷണവും ജ്ഞാനത്തിന്റെ ലക്ഷണവും ഒന്നാണ്.
ക്ഷേത്രങ്ങളില്‍ നമ്മള് ചെയ്യുന്ന വഴിപാടുകളോ മറ്റുകാര്യങ്ങളോ ഒന്നും തന്നെ നിര്‍ത്തണം എന്നല്ല പറയുന്നത്. അത് ക്ഷേത്രവുമായി ബന്ധപ്പെട്ട് അതിന്റെ നടത്തിപ്പിനും,
നിങ്ങള്‍ക്ക് എന്തെങ്കിലുമൊക്കെ കഴിക്കാനുമൊക്കെ ഉള്ളതായിട്ട് കരുതിക്കൊള്ളുക.
അത് നേടാം എന്നു കരുതുന്ന ഒരു കച്ചവടം ഭക്തിയുടെ അഗ്രഗണ്യനായിട്ടുള്ള നാരദര് അനുവദിക്കുന്നില്ല.
എന്നാല്‍ ഭക്തന്‍ എന്ന നിലയില്‍ എന്റെ ഒരു ആഗ്രഹത്തെ ഭഗവാനോട് പറയാമോ? പറയാമല്ലോ.
എന്നാല്‍ കഴിയുന്നത് ഭഗവാന് കൊടുത്തുകൂടെ?
കൊടുക്കാം,
തെറ്റില്ല പക്ഷേ ബാക്കി തീരുമാനിക്കുന്ന ആളാരാണെന്നറിയാമോ ?
അത് ഭഗവാനാണ് ,
അവിടെ ഭഗവാനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം.
ഭഗവാന്റെ സ്വാതന്ത്ര്യത്തില്‍പ്പോലും കൈകടത്താറുണ്ട്.
നിങ്ങള്‍ കേട്ടിട്ടുണ്ടാവും ചിലപ്പോള്‍ അമ്മൂമ്മ കുട്ടി പരീക്ഷയില്‍ പാസ്സാകുന്നതിനുവേണ്ടിയിട്ട് ഭഗവാനോട് പ്രാര്‍ത്ഥിക്കുന്നു.
ഭഗവാനെ അവനെ എങ്ങനെയെങ്കിലും പാസ്സാക്കണം.
ഭഗവാന്‍ നോക്കിയപ്പോള്‍ വലിയ രക്ഷയൊന്നുമില്ല.
കാരണം ഭഗവാനെയും പിടിക്കുമല്ലോ അതിന്റെ ഉത്തരവാദപ്പെട്ടവര് ഒരു റീ വാല്യുവേഷനു പോയിക്കഴിഞ്ഞാല്‍,
അമ്മൂമ്മ പറഞ്ഞു,ഭഗവാനെ ഞാന്‍ പുഷ്‌പാഞജ്ഞലി ചെയ്‌തിട്ടുണ്ടല്ലോ?
ഭഗവാന്‍ പറഞ്ഞു,അതിലും കൂടുതല്‍ തന്നവരുണ്ടല്ലോ.
അപ്പോള്‍ ഞാനവര്‍ക്കല്ലേ കൂടുതല്‍ ചെയ്യേണ്ടത്.
അമ്മൂമ്മ:കൂടുതല്‍ ഉള്ളവരുടെ പൈസയും എന്റെ കുറച്ചു പൈസയും അങ്ങ് എങ്ങനെ താരതമ്യം ചെയ്യുന്നത്?
കാരണം അവര്‍ക്ക് ഒരുപാട് ഉണ്ട് എനിക്കോ അത്രയുമില്ല അതുകൊണ്ട് കുറച്ചു പൈസ.
അപ്പോള്‍ ഭഗവാന്‍ പറഞ്ഞു ഈ കുറച്ചും തരാനില്ലാത്തവരുണ്ടല്ലോ അവരുടെ കാര്യമെന്താണ്? അപ്പോള്‍ അമ്മ പറഞ്ഞു അങ്ങ് എന്താണെന്നു വച്ചാല്‍ ചെയ്‌തോളൂ.
ഞാനിനിയൊന്നും പറയുന്നില്ല. ഇനി നമ്മള് തമ്മില്‍ അധികം സംസാരിച്ചാല്‍ ശരിയാവില്ല.
ഇത് ഒരു ഭക്തന്റെ നിലപാടാണ്. കാരണം എനിക്കു തോന്നുന്നു ഓരോരുത്തരും ഓരോ വഴിപാടെന്നുമൊക്കെ പറഞ്ഞു വച്ചിട്ടുണ്ട്. ഭഗവാനെ ഇതൊന്നും എനിക്കറിയില്ല. ഭഗവാനെ ഞാനിതൊക്കെ ചെയ്യുന്നുണ്ട്. അങ്ങേയ്‌ക്ക് ഇഷ്‌ടമാവുമെങ്കില്‍ സ്വീകരിക്കു. അതുകൊണ്ട് വലിയ അറിവൊന്നും എനിക്കില്ല. ഇതൊരു നല്ല സമീപനമാണ്.
എന്തുകൊണ്ടെന്നാല്‍ ?
"നിരോധരൂപത്വാത്." അതിന്റെ സ്വരൂപം പരിത്യാഗമാണ് എന്നുള്ളതിനാല്‍
എന്താണ് നിരോധം ?

(തുടരും...)
No comments:
Post a Comment