ഛാന്ദോഗ്യോപനിഷത്ത്. Day 41
ആറാം അദ്ധ്യായം
തത്ത്വമസിമഹാകാവ്യവിചാരം
മന്ത്രം - അഞ്ച്
ഏതദ്ധ സ്‌മവൈ തദ്‌വിദ്വാംസ ആഹുഃ
പൂര്‍വേ മഹാശാലാഃ മഹാശ്രോത്രിയാ
നനോ അദ്യകശ്ചനാഅശ്രുമമമതതവിജ്ഞാതമുദ ാഹരി
ഷ്യതീതി ഹ്യേഭ്യോവിദാം ചക്രുഃ
ഏതത് സ്‌മവൈ=ഇതുതന്നെയാണ്; തദ്‌വിദ്വാംസഃ=ത്രിവൃത്‌കരണം അറിയുന്നവരായ; പൂര്‍വേ മഹാശാലാഃ മഹാശ്രോത്രിയാഃ ആഹുഃ=പണ്ടുള്ള മഹാഗൃഹസ്ഥന്മാരും മഹാബ്രാഹ്മണരും പറയുന്നത്; അദ്യനഃ=ഇപ്പോള്‍ നമ്മുടെ കൂട്ടത്തില്‍; അശ്രുതം അമതം അവിജ്ഞാതം=കേള്‍ക്കപ്പെടാത്തതും മനനം ചെയ്യപ്പെടാത്തതും അറിയപ്പെടാത്തതും; ന ഉദാഹരിഷ്യതി ഇതി=ഉണ്ടെന്നാരും പറയുകയില്ല എന്ന്; ഏഭ്യഃ വിദാം ചക്രുഃ=മുന്‍ വിവരിച്ച ദൃഷ്‌ടാന്തങ്ങള്‍ വഴി അവര്‍ എല്ലാം അറിഞ്ഞവരായി ഭവിച്ചു.
ഏതത് സ്‌മവൈ തത് വിദ്വാംസഃ ആഹുഃ പൂര്‍വേ മഹാശാലാഃ മഹാശ്രോത്രിയാ തത് ഇതിനെ ഇതുതന്നെയാണ് ഏതത് സ്‌മവൈ ഇതുതന്നെ ഉറപ്പാണ് കുട്ടീ ഇത് തത് വിദ്വാം സഃ ഇതിനെ അറിഞ്ഞവരാണ്, ഇതിനെ അറിഞ്ഞവരായിരുന്നു പൂര്‍വ്വേ മഹാശാല മഹാശ്രോത്രിയാ ആഹുഃ മഹാശാലന്മാരും മഹാശ്രോത്രിയന്മാരും. മഹാശാലന്‍ എന്നാല്‍ മഹാഗൃഹസ്ഥന്‍ എന്നര്‍ത്ഥം. നമ്മളൊക്കെ മഹാഗൃഹസ്ഥന്മാരാവണം. ഗൃഹസ്ഥനില്‍നിന്ന് മഹാഗൃഹസ്ഥനിലേക്ക് പോകണം. ശ്രോത്രിയനില്‍നിന്ന് മഹാശ്രോത്രിയനിലേക്കും. മഹത് - മാനേന അന്യാന്‍ ജഹാതി ഇതി മഹാന്‍ മാനം കൊണ്ട് മറ്റുള്ളതിനെ ജയിക്കുന്നവന്‍ മഹാന്‍. മാനം എന്ന് പറഞ്ഞാല്‍ കീര്‍ത്തി എന്നാണ്. അതിനെ വിസ്‌തരിക്കുന്നു.
മാനേന -സ്വഗുണപരിമാണേന അന്യാന്‍ ജഹാതി ഇതി മഹാന്‍ സ്വന്തം ഗുണത്തിന്റെ വലിപ്പത്തില്‍, സ്വഗുണമഹിമയില്‍ മറ്റുള്ളതിനെ മുഴുവന്‍ ജയിക്കുന്നു അന്യാന്‍ അതായത് മറ്റുള്ളവരെ തോല്‍പ്പിച്ചുകൊണ്ട് താന്‍ വലിയവനാകുന്നു എന്നല്ല. മറ്റുളളതൊക്കെ പിന്‍തള്ളപ്പെടുകയാണ്.
(തുടരും...)
ആറാം അദ്ധ്യായം
തത്ത്വമസിമഹാകാവ്യവിചാരം
മന്ത്രം - അഞ്ച്
ഏതദ്ധ സ്‌മവൈ തദ്‌വിദ്വാംസ ആഹുഃ
പൂര്‍വേ മഹാശാലാഃ മഹാശ്രോത്രിയാ
നനോ അദ്യകശ്ചനാഅശ്രുമമമതതവിജ്ഞാതമുദ
ഷ്യതീതി ഹ്യേഭ്യോവിദാം ചക്രുഃ
ഏതത് സ്‌മവൈ=ഇതുതന്നെയാണ്; തദ്‌വിദ്വാംസഃ=ത്രിവൃത്‌കരണം അറിയുന്നവരായ; പൂര്‍വേ മഹാശാലാഃ മഹാശ്രോത്രിയാഃ ആഹുഃ=പണ്ടുള്ള മഹാഗൃഹസ്ഥന്മാരും മഹാബ്രാഹ്മണരും പറയുന്നത്; അദ്യനഃ=ഇപ്പോള്‍ നമ്മുടെ കൂട്ടത്തില്‍; അശ്രുതം അമതം അവിജ്ഞാതം=കേള്‍ക്കപ്പെടാത്തതും
ഏതത് സ്‌മവൈ തത് വിദ്വാംസഃ ആഹുഃ പൂര്‍വേ മഹാശാലാഃ മഹാശ്രോത്രിയാ തത് ഇതിനെ ഇതുതന്നെയാണ് ഏതത് സ്‌മവൈ ഇതുതന്നെ ഉറപ്പാണ് കുട്ടീ ഇത് തത് വിദ്വാം സഃ ഇതിനെ അറിഞ്ഞവരാണ്, ഇതിനെ അറിഞ്ഞവരായിരുന്നു പൂര്‍വ്വേ മഹാശാല മഹാശ്രോത്രിയാ ആഹുഃ മഹാശാലന്മാരും മഹാശ്രോത്രിയന്മാരും. മഹാശാലന്‍ എന്നാല്‍ മഹാഗൃഹസ്ഥന്‍ എന്നര്‍ത്ഥം. നമ്മളൊക്കെ മഹാഗൃഹസ്ഥന്മാരാവണം. ഗൃഹസ്ഥനില്‍നിന്ന് മഹാഗൃഹസ്ഥനിലേക്ക് പോകണം. ശ്രോത്രിയനില്‍നിന്ന് മഹാശ്രോത്രിയനിലേക്കും. മഹത് - മാനേന അന്യാന്‍ ജഹാതി ഇതി മഹാന്‍ മാനം കൊണ്ട് മറ്റുള്ളതിനെ ജയിക്കുന്നവന്‍ മഹാന്‍. മാനം എന്ന് പറഞ്ഞാല്‍ കീര്‍ത്തി എന്നാണ്. അതിനെ വിസ്‌തരിക്കുന്നു.
മാനേന -സ്വഗുണപരിമാണേന അന്യാന്‍ ജഹാതി ഇതി മഹാന്‍ സ്വന്തം ഗുണത്തിന്റെ വലിപ്പത്തില്‍, സ്വഗുണമഹിമയില്‍ മറ്റുള്ളതിനെ മുഴുവന്‍ ജയിക്കുന്നു അന്യാന്‍ അതായത് മറ്റുള്ളവരെ തോല്‍പ്പിച്ചുകൊണ്ട് താന്‍ വലിയവനാകുന്നു എന്നല്ല. മറ്റുളളതൊക്കെ പിന്‍തള്ളപ്പെടുകയാണ്.
(തുടരും...)
No comments:
Post a Comment