ഛാന്ദോഗ്യോപനിഷത്ത് (80)
ആറാം അദ്ധ്യായം
തത്ത്വമസിമഹാകാവ്യവിചാരം
80 ദിവസം
ആറാം അദ്ധ്യായം
തത്ത്വമസിമഹാകാവ്യവിചാരം
80 ദിവസം
പതിമൂന്നാം ഖണ്‌ഡം
മന്ത്രം - ഒന്ന്, രണ്ട്, മൂന്ന്
ലവണമേതദുകേ�വധായാഥ മാ പ്രാതരുപസീദഥാ
ഇതി സഹതഥാ ചകാരവതം ഹോവാച
യദ്ദോഷാലവണമുദകേ�വാധാ
അംഗ തദാ ഹരേതി തദ്ധാവമൃശ്യ നവിവേദ.
യഥാ വിലീനമേവാംഗാസ്യാന്താദാചാമേതി
കഥമിതി ലവണമിതി മധ്യാദാചാമേതി കഥമിതി
ലവണമിത്യന്താദാ ചാമേതി കഥമിതി ലവണമിത്യഭി
പ്രാസൈ്യതദഥമോപസീദഥാ ഇതി തദ്ധതഥാചകാര
തച്ഛശ്വത് സംവര്‍തതേ തംഹോവാചാത്ര
വാവകിലസത് സോമ്യ നനിഭാലയസേ� ത്രൈവകിലേതി.
സയ ഏഷോ�ണിമൈതദാത്മ്യമിദം സര്‍വം തത്‌സത്യം
സ ആത്മാ തത്ത്വമസി ശ്വേതകേതോ ഇതി ഭൂയ
ഏവമാഭഗവാന്‍ വിജ്ഞാപയത്വിതി
തഥാസോമ്യേതിഹോവാച
ഏതത് ലവണം=കട്ട പിടിച്ചിരിക്കുന്ന ഈ ഉപ്പ്; ഉദകേ അവധായ=വെള്ളത്തിലിട്ട്; അഥ മാ=പിന്നീടെന്റെയടുക്കല്‍; പ്രാതഃ ഉപസീദഥാ=വെളുപ്പിനുവരൂ; ഇതി=എന്നച്ഛന്‍ മകനോടുപറഞ്ഞു; സഹ=മകനാകട്ടെ; തഥാചകാര=അപ്രകാരം ചെയ്‌തു; ഹ ഉവാച=അവനോടുപിതാവു പറഞ്ഞു; ദോഷാ=രാത്രിയില്‍; യത് ലവണം=ഏതുപ്പുകട്ടയാണോ; ഉദകേ അവാധാഃ=നീ വെള്ളത്തിലിട്ടത്; അംഗ=കുഞ്ഞേ; തത് ആഹര ഇതി=അതെടുത്തു കൊണ്ടുവരൂ എന്ന്; തത്‌ഹ=മകനാകട്ടെ അതിനെ; അവമൃശ്യ=വെള്ളത്തില്‍ തിരഞ്ഞുനോക്കിയിട്ട്; നവിവേദ=കണ്ടതേയില്ല.
അംഗ=കുഞ്ഞേ; യഥാവിലീനം ഏവ=ആ ഉപ്പാകട്ടെ ഈ വെള്ളത്തില്‍ അലിഞ്ഞുചേര്‍ന്നിരിക്കുകയാണ്; അസ്യ അന്താത് ആചാമ=ഈ വെള്ളത്തിന്റെ മുകളില്‍ നിന്നല്‌പം രുചിച്ചു നോക്കൂ; ഇതി=എന്നച്ഛന്‍ പറഞ്ഞു; കഥം ഇതി=എന്നിട്ടെങ്ങനെയുണ്ട് എന്നച്ഛന്‍ ചോദിച്ചു; ലവണം ഇതി=ഉപ്പു തന്നെ എന്നു മകന്‍ മറുപടി നല്‍കി; മധ്യാത് ആചാമ ഇതി= നടുക്കുനിന്ന് കുടിച്ചു നോക്കൂ, കഥം ഇതി=എന്നിട്ടെങ്ങനെയുണ്ട്; ലവണം ഇതി=ഉപ്പുതന്നെ എന്ന്; അന്താത് ആചാമ ഇതി=ഇനിയും അടിയില്‍നിന്നു കുടിച്ചുനോക്കൂ; കഥം ഇതി=എങ്ങനെയുണ്ട്; ലവണം ഇതി=ഉപ്പുതന്നെ; ഏതത് അഭിപ്രാസ്യ=ഇനി ഈ ഉപ്പുവെള്ളം ദൂരെക്കളഞ്ഞിട്ട്; മാ ഉസീദഥാഃ ഇതി= എന്റെ അടുക്കലേയ്‌ക്കു വരൂ എന്ന് ഉദ്ദാലകന്‍ ശ്വേതകേതുവിനോടു നിര്‍ദ്ദേശിച്ചു; തത്‌ഹ തഥാചകാര=ശ്വേതകേതു അക്കാര്യം അങ്ങനെതന്നെ ചെയ്‌തു; തംഹ ഉവാച=അവനോടു പിതാവുപറഞ്ഞു; തത് ശശ്വത് സംവര്‍തതേ=ആ ഉപ്പു വെള്ളത്തില്‍ സര്‍വത്ര നിറഞ്ഞിരിക്കുന്നു; സോമ്യ=കുഞ്ഞേ; അത്ര വാവകില സത്=അതുപോലെ ഇവിടെ ഈ ബോധസത്തയും സര്‍വത്ര നിറഞ്ഞിരിക്കുന്നു; നനിഭാലയസേ=എന്നാല്‍ നീ കാണുന്നില്ല; അത്ര ഏവ കില ഇതി=ഇവിടെത്തന്നെയുണ്ട് എന്ന് പിതാവറിയിച്ചു.
വീണ്ടും ഉദ്ദാലകന്‍ ഒരു പരീക്ഷണം കൂടി ശ്വേതകേതുവിന്റെ മുമ്പില്‍ അവതരിപ്പിക്കുന്നു. ലവണം ഏതത് ഉദകേ അവധായ കുട്ടി, ഇതാ ഈ ലവണത്തെ, ഉപ്പിനെ, (അച്ഛന്‍ കുറച്ച് ഉപ്പെടുത്തുകൊണ്ടുവന്നിട്ട് അവന്റെ കയ്യില്‍ കൊടുത്തു. എന്നിട്ട് പറഞ്ഞു.) കുട്ടി ഇതാ ആ കൂജയില്‍ വെള്ളമുണ്ടല്ലോ, ആ വെള്ളത്തില്‍ കൊണ്ടുപോയി ഇടൂ. അവനതുപോലെ തന്നെ ചെയ്‌തു. എന്നിട്ട് അവനോട് പറഞ്ഞു. ഒരു കാര്യം ചെയ്യൂ. ഇന്നത്തെ ക്ലാസ്സ് കഴിഞ്ഞു. പ്രാതഃ ഉപസീദഥാ പോയ്‌ക്കൊള്ളൂ. നാളെ വരൂ. ഇന്ന് കഴിഞ്ഞു. ശാന്തിമന്ത്രം ചൊല്ലിക്കോളൂ. പോകാം. നാളെ വരാന്‍ പറഞ്ഞു, ഉദ്ദാലകന്‍ ശ്വേതകേതുവിനോട്.

(തുടരും...)
No comments:
Post a Comment