ഛാന്ദോഗ്യോപനിഷത്ത് (55)
ആറാം അദ്ധ്യായം
തത്ത്വമസിമഹാകാവ്യവിചാരം
അമ്പത്തിഅഞ്ചാം ദിവസം
ആറാം അദ്ധ്യായം
തത്ത്വമസിമഹാകാവ്യവിചാരം
അമ്പത്തിഅഞ്ചാം ദിവസം
ഏഴാം ഖണ്‌ഡം
മന്ത്രം - ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ്
``ഷോഡശ കലഃ സോമ്യപുരുഷഃ പഞ്ചദശാഹാനി
മാശീഃ കാമമപഃ പിബാപോമയഃ പ്രാണോനപിബതോ
വിച്‌ഛേത്സ്യത ഇതി.
സഃ പഞ്ചദശാഹാനി നാശാഥ ഹൈനമുപസസാദ കിം
ബ്രവീമിഭോ ഇതി
ഋചഃ സോമ്യയജൂംഷിസാമാനീതി സഹോവാച
നവൈമാപ്രതി ഭാന്തി ഭോ ഇതി.
തം ഹോവാച യഥാസോമ്യമഹതോ�ഭ്യാഹി
തസൈ്യകോ�ംഗാരഃ ഖദ്യോതമാത്രഃ പരിശിഷ്‌ടഃ
സ്യാത്തേന തതോ�പിനബഹുദഹേദേവം
സോമ്യതേ ഷോഡശാനാം കലാനാമേകാ
കലാതിശിഷ്‌ടാസ്യാത്തയൈതര്‍ഹി
വേദാന്നാനുഭവസ്യശാനാഥാ മേ വിജ്ഞാസ്യസീതി.
സഹാശാഥ ഹൈനമുപസസാദ തംഹയത്‌കിംച
പപ്രച്ഛ സര്‍വംഹ പ്രതിപേദേ.
തം ഹോവാച യഥാസോമ്യ മഹതോ�ഭ്യാഹിതസൈ്യക
മംഗാരം ഖദ്യോതമാത്രം പരിശിഷ്‌ടം തംതൃണൈരൂപ
സമാധായ പ്രജ്വലയേ ത്തേനതതോ�പിബഹുദഹേത്.
ഏവം സോമ്യതേ ഷോഡശാനാം കലാനാമേകാ
കലാതിശിഷ്‌ടാഭൂത്സാന്നേനോപസമാഹിതാ പ്രാജ്വാലീ
തഥൈതര്‍ഹിവേദാനനുഭവസ്യന്നമയം ഹിസോമ്യ
മന ആപോമയഃ പ്രാണസ്‌തേജോമയീ വാഗിതി
തദ്ധാസ്യ വിജിജ്ഞാവിതി വിജിജ്ഞാവിതി``.
സോമ്യ=കുഞ്ഞേ, ഷോഡശകലഃ പുരുഷഃ=പതിനാറ് കലകളോടു കൂടിയവനാണു ജീവാത്മാവ്; പഞ്ചദശാഹാനി മാ അശീ=പതിനഞ്ചുദിവസം ഭക്ഷണം കഴിക്കരുത്; കാമം അപഃ പിബ=വേണ്ടുവോളം വെള്ളം കുടിച്ചോളൂ; ആപോമയഃ പ്രാണഃ=ജലമയമായ പ്രാണന്‍; പിബത നവിച്ഛേത് സ്യതേ ഇതി=വെള്ളം കുടിക്കുന്ന നിന്നെ വിട്ടുപോവുകയില്ല എന്ന്.
സഃ=ആ ശ്വേതകേതു; പഞ്ചദശാഹാനി=പതിനഞ്ചുദിവസം; ന ആശ=ഭക്ഷണമൊന്നും കഴിച്ചില്ല; അഥ ഏനം ഉപസസാദ=തുടര്‍ന്ന് അച്ഛനെ സമീപിച്ചു; കിം ബ്രവീമി ഭോഃ ഇതി=എന്താണു ഞാന്‍ പറയേണ്ടതു പിതാവേ എന്നുചോദിച്ചു; സോമ്യ=കുഞ്ഞേ; ഋചഃ യജുംഷി സാമാനി ഇതി=ഋഗ്‌യജുസുസാമമന്ത്രങ്ങള്‍ പറയൂ എന്നായി പിതാവ്; സഃ ഉവാച=അവന്‍ പറഞ്ഞു; ഭോഃ=പിതാവേ; മാനപ്രതി ഭാന്തി വൈ ഇതി=അവയൊന്നും എനിക്കോര്‍മ വരുന്നില്ല എന്ന്.
തംഹ ഉവാച=അവനോടു പിതാവു പറഞ്ഞു; സോമ്യ=കുഞ്ഞേ; അഭ്യാഹിതസ്യ മഹതഃ=ധാരാളം വിറകിട്ടു ജ്വലിച്ചുകൊണ്ടിരിക്കുന്ന അഗ്നിയുടെ; ഖദ്യോത മാത്രഃ=മിന്നാമിനുങ്ങു പോലെ ചെറുതായ; ഏകഃ അംഗാരഃ=ഒരു തീപ്പൊരി; പരിശിഷ്‌ടഃ സ്യാത്=മാത്രം ശേഷിക്കുന്നു എന്നു കരുതുക; തേനതതഃ അപി=അതുകൊണ്ടു അതിനേക്കാള്‍; ബഹു ന ദഹേത്=അധികമായതിനെ ദഹിപ്പിക്കാന്‍ കഴിയുന്നില്ല; സോമ്യ =കുഞ്ഞേ; ഏവം=അതുപോലെ; തേ ഷോഡശാനാം കലാനാം=നിന്റെ പതിനാറുകലകളില്‍; ഏകാകലാ=ഒന്നായ പ്രാണകല മാത്രമാണിപ്പോള്‍; അതിശിഷ്‌ടാസ്യാത്=അവശേഷിച്ചിട്ടുള്ളത്; തയാ=ആ ഒരു കലയിലൂടെ; ഏതര്‍ഹി=ഇപ്പോള്‍; വേദാന്‍ ന അനുഭവസി=നീ വേദങ്ങളെ ഓര്‍മിക്കാന്‍ ശക്തനല്ല; അശാന= പോയി ഭക്ഷണംകഴിക്കൂ; അഥ മേ വിജ്ഞാസ്യസി ഇതി=അപ്പോള്‍ ഞാനീ പറയുന്നതു നിനക്കു വ്യക്തമായും അറിയാറാകും.
സഃ=ആ ശ്വേതകേതുവാകട്ടെ; ആശാഥ=പോയി ഭക്ഷണം കഴിച്ചു; അഥ ഏനം ഉപസസാദ=എന്നിട്ടു പിതാവിനെ സമീപിച്ചു; തംഹ= അവനോടപ്പോള്‍; യത് കിം ചപപ്രച്ഛ=എന്തൊക്കെ ചോദിച്ചുവോ; സര്‍വം പ്രതിപേദേ=എല്ലാറ്റിനും ഉത്തരംപറയുകയും ചെയ്‌തു.

(തുടരും....)
No comments:
Post a Comment